ഓട്ടോറിക്ഷകള്‍ക്ക്പെര്‍മിറ്റ് അനുവദിച്ചു
മാനന്തവാടി നഗരസഭ കുറുവ ഡിവിഷനില്‍ പാല്‍വെളിച്ചത്ത് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കുകയും പതിനൊന്നോളം ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ്‌സെബാസ്റ്റ്യന്‍ പെര്‍മിറ്റ് സ്റ്റിക്കര്‍ വിതരണ ഉദ്ഘാടനം നടത്തി.ഡിവിഷന്‍ കൗണ്‍സിലര്‍ ടിജി ജോണ്‍സണ്‍ അധ്യക്ഷനായി.കൗണ്‍സിലര്‍ ഷിബു കെ ജോര്‍ജ് മുന്‍സിപ്പാലിറ്റി സ്റ്റാഫ്അനീഷ് ഓട്ടോറിക്ഷ തൊഴിലാളികളായ സൗമ്യേഷ് ബിജു സുനില്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ചെയ്തു.




Leave a Reply