ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
തോണിച്ചാല്‍: പാലമുക്ക് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനും ബോധവല്‍ക്കരണ ക്ലാസും പാലമുക്ക് മന്ശറുല്‍ ഉലൂം മദ്രസ ഹാളില്‍ നടത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ് ക്ലാസെടുത്തു. പ്രൊജക്ട് അസി. ടികെ. ദീപ, മഹല്ല് ഖത്തീബ് ജമീല്‍ അഹമ്മദ് അല്‍ഖാസിമി,
മഹല്ല് പ്രെസിഡന്റ് എ.പി. അബ്ദുറഹ്മാന്‍ ഹാജി, മഹല്ല് ജമാഅത് സെക്രട്ടറി കേളോത്ത് മൊയ്തു ഹാജി എന്നിവര്‍ സംസാരിച്ചൂ.




Leave a Reply