September 18, 2026

മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു

0
Fggf

 

മാലിന്യമുക്ത നവകേരള സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു. മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി നല്‍കിയ തൂമ്പയും മറ്റു പണിയായുധങ്ങളും ആശുപത്രി ജീവനക്കാര്‍ക്ക് സിപിഐഎം ഏരിയാ സെക്രട്ടറി പി.ടി. ബിജു കൈമാറി.ടി .കെ . പുഷ്പന്‍,എന്‍. ജെ. സജിത്ത്, മനോജ് പട്ടേട്ട്, കെ പി ശ്രീധരന്‍, കെ. ജി. സുനില്‍ ,കെ. എം. അബ്ദുല്‍സലീം എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *