പനമരം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം നടത്തി
പനമരം ഗ്രാമ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി.പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമുറ്റം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം നടത്തി.പഞ്ചായത്ത് തല മികച്ച വാര്‍ഡ്,പഞ്ചായത്ത് തല മികച്ച ഹരിത അയല്‍ക്കൂട്ടം,ഹരിത കര്‍മ്മ സേനയെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടത്തി.
സുബൈര്‍. കെ. റ്റി ,തോമസ് പാറക്കാലായില്‍,ഷീമ മാനുവല്‍, വാര്‍ഡ് മെമ്പര്‍മാരായ ശാന്ത, ജെയിംസ്,വാസു അമ്മാനി,സുനില്‍ കുമാര്‍. എം,അനീറ്റ ഫെലിക്‌സ്,അബ്ദുള്‍ ഹുസ്സൈന്‍,കണ്ണയ്യന്‍ ജൂനിയര്‍ സൂപ്രണ്ട്,പ്രമോദ്. സി ജൂനിയര്‍ സൂപ്രണ്ട്,സനീഷ്. സി. ജി ഹെല്‍ത്ത് ഇന്‍സ്‌പെകര്‍, ശ്രീമതി. രജനി സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply