June 22, 2026

രാഹുൽ ഗാന്ധിയുടെ ‘കൈത്താങ്ങ്’: ആൻ മരിയക്ക് പ്രിയങ്ക ഗാന്ധി വീട് സമ്മാനിച്ചു.

0
Img 20250330 140554
By ന്യൂസ് വയനാട് ബ്യൂറോ

എംപി രാഹുൽ ഗാന്ധിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം വണ്ടൂരിൽ നടന്നു. മുള്ളൻകൊല്ലി സുരഭി കവലയിലെ ജിൻസി ബിജു തോട്ടങ്കരയുടെ മകൾ ആൻ മരിയക്കാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി താക്കോൽ കൈമാറിയത്.

 

ചടങ്ങിൽ വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ, മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ, മീനങ്ങാടി ബ്ലോക്ക് ട്രഷറർ ശിവരാമൻ പാറക്കുഴി, ലിസ്സി മങ്ങാട്ടു കുന്നേൽ, സജി പള്ളിയാലിൽ, ജിൻസി ബിജു, കുഞ്ഞമ്മ, അലൻ ബിജു, ആരോൺ ബിജു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *