October 4, 2026

കവിതാ സമാഹാരം ഹൃദയ രേഖകള്‍ പ്രകാശനം ചെയ്തു

0
Gjfg

 

പുല്‍പ്പള്ളി:പുല്‍പ്പള്ളി സ്വദേശിയും ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അദ്ധ്യാപികയുമായ ജെസ്സി ടീച്ചറുടെ ഹൃദയ രേഖകള്‍ എന്ന കവിതാ സമാഹാരം
പ്രകാശനം ചെയ്തു.ജയശ്രീ ഓഡിറ്റോറിയത്തില്‍ കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ മെമ്പറും കവിയുമായ സുകുമാരന്‍ ചാലിഗദ്ദയാണ് പ്രകാശനം ചെയ്തത്.
ചെയ്തു.അദ്ധ്യാപകനും എഴുത്തുകാരനുമായ ഷാജി പുല്‍പ്പള്ളി പുസ്തകം ഏറ്റുവാങ്ങി.പ്രീത ജെ പ്രിയദര്‍ശിനി പുസ്തകാവതരണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലിപ് കുമാര്‍ അധ്യക്ഷനായി.

ജയശ്രീ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ ആര്‍ ജയരാജ്,ജയശ്രീ മാനേജര്‍ കെ ആര്‍ ജയറാം, അനില്‍കുമാര്‍ എന്‍,ഡോ.എസ് കെ രാജേഷ് കോഴിക്കോട്,ജയശ്രീ വൈസ് പ്രിന്‍സിപ്പാള്‍ പി ആര്‍ സുരേഷ്, കെ കെ രഘുലാല്‍ ,അനസ്സ് മേപ്പയുര്‍ , ഒ കെ സി ബി , ഷിജിത് കുമാര്‍ കെ കെ എന്നിവര്‍ പ്രസംഗിച്ചു.പുല്‍പ്പള്ളി ഗ്രീന്‍ വാലി വിരിപ്പാ മറ്റത്തില്‍ അദ്ധ്യാപകനായ ജോണ്‍സന്റെ ഭാര്യയാണ് ജെസ്സി ടീച്ചര്‍.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *