July 15, 2026

വയനാട് യാത്രക്കാരുടെ  ശ്രദ്ധക്ക് പെരുന്നാള്‍ ആഘോഷം;  ചുരത്തില്‍ കര്‍ശന നിയന്ത്രണം

0
Img 20250331 185738
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: പെരുന്നാള്‍ ആഘോഷത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍

രാത്രി 9 മണി മുതല്‍ ചുരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.വ്യൂ പോയിന്റുകളില്‍ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കും, മറ്റിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ചുരത്തില്‍ അനാവശ്യമായി കൂട്ടം കൂടാന്‍ അനുവധിക്കില്ല.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.ഈദ് ആഘോഷത്തെ തുടര്‍ന്ന് ആളുകള്‍ വാഹനങ്ങളില്‍ ചുരത്തില്‍ കൂട്ടമായി എത്തിയാല്‍ ഉണ്ടാവുന്ന

ഗതാഗത കുരുക്ക് മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *