May 31, 2026

വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

0
img_20250411_205256
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈൽ വാഴയിൽ നസിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ എൻജിനീയറിങ് നസീഹ് ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. വാഴയിൽ സലീമിൻ്റെയും നസീമയുടെയും മകനാണ്. സഹോദരങ്ങൾ: ആയിഷ, റാബിയ, തസ്വിനി. കബറടക്കം നാളെ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *