October 29, 2026

ഡബ്ലിനില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ വയനാട്ടുകാരന്‍

0
xczxc

 

 

വയനാട്ടില്‍ നിന്നും ഡോ. വിപിന്‍ദാസ് അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടക്കുന്ന എട്ടാമത് സൗത്ത് ഏഷ്യ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനായി ക്ഷണം ലഭിച്ചു.പശ്ചിമഘട്ടത്തിലെ മനുഷ്യ വന്യജീവി സങ്കരര്‍ഷ ലഘൂകരണ പരിപാടികളുടെ ചരിത്രപമായ പരിണാമം എന്ന വിഷയത്തിലായിരിക്കും പ്രബന്ധം അവതരിപ്പിക്കുക. കല്‍പ്പറ്റ എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ഡോ വിപിന്‍ദാസ് കേരള സര്‍ക്കാരിന്റെ നവകേരള പോസ്റ്റ് ഡോക്ടറല്‍ഫെല്ലോ ആണ്.പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ട്രാവല്‍ ഗ്രാന്റ് ഫെല്‍ലോഷിപ്പുംലഭിച്ചിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *