News Wayanad ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക് April 23, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. കാവുംമന്ദം സ്വദേശി ഏലിയാമ്മയ്ക്കാണ് പരിക്കേറ്റത്. ഏലിയാമ്മയെ കൽ പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വൈ കുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. Post navigation Previous: ജീവിതമാണ് ലഹരി സന്ദേശം ഇന്ററാക്റ്റീവ് ഗെയിമുകളിലൂടെ പകർന്ന് എക്സൈസ്Next: ചുരത്തിൽ ബൈക്ക് കൊക്കയിലേക് മറിഞ്ഞ് അപകടം Also read News Wayanad പുനരധിവാസം നിർത്തി യുഡിഎഫ് സർക്കാർ പാവങ്ങളെ കൈയ്യൊഴിയുന്നു; ബിനോയ് വിശ്വം October 28, 2026 0 News Wayanad ജുവനൈൽ ഡ്രൈവിങ്ങിനെതിരെ സ്പെഷ്യൽ ഡ്രൈവ്; വയനാട്ടിലും കേസ് രജിസ്റ്റർ ചെയ്തു October 28, 2026 0 News Wayanad സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ്ണ അവകാശം: മുഖ്യ വിവരാവകാശ കമ്മീഷണർ October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply