June 18, 2026

ഊരുകൂട്ട വോളണ്ടിയർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിയുടെ ഭാഗമായി ചേനാട് , ഓടപ്പള്ളം , കുപ്പാടി, സർവജന , അസംപ്‌ഷൻ , ബീനാച്ചി , പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി, സ്‌കൂൾ പരിധിയിലെ കോളനികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാര്ഥികളിൽനിന്നും ഊരുകൂട്ട വോളണ്ടിയർ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 13 ചൊവ്വ രാവിലെ 11 മണിക്ക് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത എസ് എസ് എൽ സി . ഹോണറേറിയം പ്രതിമാസം 5000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10.30 നു മുൻപ് ഹാജരാവുക . ഫോൺ : 9447887798

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *