April 28, 2026

കായികാധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് എന്നീ ഗവണ്മെന്റ് ഹൈസ്‌കൂളിൽ 10 മാസത്തേക്ക് കായീകാധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 13 ചൊവ്വ രാവിലെ 10.30 ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത: ബി പി എഡ്/ എം പി എഡ് /തത്തുല്യ യോഗ്യത. ഹോണറേറിയം പ്രതിമാസം 15000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 മണിക്ക് മുൻപ് ഹാജരാവുക . ഫോൺ : 9447887798

 

നിർവഹണ ഉദ്യോഗസ്ഥൻ (വിദ്യാഭ്യാസം )സുൽത്താൻ ബത്തേരി നഗരസഭ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *