റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു
മാനന്തവാടി; മാനന്തവാടി ചെറ്റപ്പാലം സ്വപ്ന നഗരി കപ്പണക്കുന്ന് പ്രദേശവാസികള്‍ കെ എം അര്‍ഷാദിന്റെ വീട്ടില്‍ ഓത്തേര്‍ന്നു റെസിഡന്‍സ് അസോസിയേഷന് രൂപം നല്‍കി.ജോസ്‌പോള്‍ മാസ്റ്റര്‍ അധ്യക്ഷനായി.റെസിഡന്‍സ് അസോസിയേഷന്റെ പ്രാധാന്യത്തെ കുറിച്ചും അസോസിയേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പ്രധാന പ്രവര്‍ത്തനങ്ങളെ കുറിച്ചും മലയാള മനോരമ സീനിയര്‍ കറസ്‌പോണ്ടന്റ് ഷിനോജ് വിശദീകരിച്ചു.ഉണ്ണികൃഷ്ണന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.
ഹംസ ഇസ്മാലി,അര്‍ഷാദ് കെ എം ,ഡോ രമേശ്,,സുഷമ വിനീഷ്,റമീസ് എന്‍,റസാക്ക് മാസ്റ്റര്‍ ,ശെല്‍ഭ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പുതിയ അസോസിയേഷന്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഉണ്ണികൃഷ്ണന്‍ (ചെയര്‍മാന്‍),ജോസിപോള്‍ മാസ്റ്റര്‍ (കണ്‍വീനര്‍)
രമീസ് എന്‍ (ട്രഷര്‍),ഹംസ ഇസ്മലി,സ്വപ്ന (വൈസ് ചെയര്‍മാന്‍മാര്‍ )
റഷീദ് പടിഞ്ഞാറെ കണ്ടി ,സുഷമ (ജോയിന്‍ കണ്‍വീനര്‍മാര്‍)





Leave a Reply