June 18, 2026

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിന് പിഴ ഈടാക്കി

0
fdgd
By ന്യൂസ് വയനാട് ബ്യൂറോ

 

നിരോധിക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോര്‍ണര്‍,അജ് വ സ്റ്റോര്‍,സുധീര്‍ ചിക്കന്‍ സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ഈടാക്കി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയിലാണ് നിരോധിക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി.കെ.സുരേഷ്, സ്‌ക്വാഡ് അംഗം എം.ബി ലീബ,സിയാബുദ്ദീന്‍, കോട്ടത്തറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.യു പ്രിന്‍സ്,ക്ലര്‍ക്ക് ബിനീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *