യാത്രയയപ്പ് നല്‍കി
പുല്‍പ്പള്ളി:മരകാവ് ഇടവകയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന റവ. ഫാദര്‍ ജെയിംസ് പുത്തന്‍പറമ്പിലിന് നടവയല്‍,പുല്‍പ്പള്ളി റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ബാബു നമ്പൂടാകം അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോഷി ചാരുവേലില്‍, സജി വിരിപ്പാമറ്റം,പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം സി.പി.ജോയ്,ബേബി സുകുമാരന്‍ മാസ്റ്റര്‍,പി.എം ജോര്‍ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജെയിംസച്ചന് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.ഫാദര്‍ ജെയിംസ് പുത്തന്‍പറമ്പില്‍ മറുപടി പ്രസംഗം നടത്തി.





Leave a Reply