October 7, 2026

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

0
kj
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലാ എന്‍ഫോഴ്സ്മെന്റ് നേതൃത്വത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചടുത്തു. അമ്പലവയല്‍ ഷമീര്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ജില്ലാ സ്‌ക്വാഡിന്റെ പരിശോധനയില്‍ 10,000 രൂപ പിഴയിട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *