April 28, 2026

വില്‍പനയ്ക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഫാമില്‍ ഉത്പാദനം പൂര്‍ത്തിയാക്കിയ ഗ്രാമശ്രീ കോഴികള്‍ വില്‍പനയ്ക്ക്. കിലോയ്ക്ക് 110 രൂപ നിരക്കിലാണ് വില്‍പന നടത്തുക. ആവശ്യക്കാര്‍ 9446874402, 8848350105 നമ്പറുകളില്‍ ബന്ധപ്പെടണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *