ലക്കിടിയിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു
കൽപ്പറ്റ :ലക്കിടിയിൽ കാറിന് തീപിടിച്ചു. ആളപായം ഇല്ല. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.
ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത്. കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്,
ഫയർ ഫോഴ്സ് എത്തി തീ അണച്ചു.





Leave a Reply