June 18, 2026

മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു

0
IMG_20250518_083049
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങയിൽ വാഹനത്തിനു മുകളിൽ മരം വീണു.ഇന്ന് പുലർച്ചെ ആറരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. മൈസൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ഐ ഷർ ടാങ്കർ വാഹനത്തിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപ നേരം തടസ്സപ്പെട്ടു സുൽത്താൻബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *