October 7, 2026

സി.പി.ഐ (എം) വയനാട് മാര്‍ച്ച്: രണ്ടാം ദിവസത്തിലേക്ക്

0
zxxz
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :നവകേരളം ലക്ഷ്യമിട്ട് ഇടതു സര്‍ക്കാര്‍, വയനാടിനെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളെ വഞ്ചിക്കുന്ന യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി.പി.ഐ (എം) വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാല്‍നടജാഥയായ ”വയനാട് മാര്‍ച്ച്” രണ്ടാം ദിവസത്തിലേക്ക്. മേയ് 18-ന് ആരംഭിച്ച ജാഥ മേയ് 27-നാണ് അവസാനിക്കുക. വയനാട് മാര്‍ച്ച് രണ്ടാം ദിവസത്തെ പര്യടനം കൊയിലേരിയില്‍ നിന്നാരംഭിച്ചു. മാനന്തവാടി, കണിയാരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തലപ്പുഴയില്‍ സമാപിച്ചു.
സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം യു. വാസുകി ജാഥയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *