സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന നാളെ മുതല്‍
കല്‍പ്പറ്റ:മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജ് ഗ്രൗണ്ടില്‍ നാളെ മുതല്‍ മെയ് 24 വരെ സ്‌കൂള്‍ ബസുകളുടെയും ഡ്രൈവര്‍മാരുടെയും ഫിറ്റ്‌നസ് പരിശോധിക്കുന്നു. മെയ് 28 ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ലാസ് നല്‍കും. ഡ്രൈവര്‍മാര്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.





Leave a Reply