വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കും
വയനാട് ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തി മോഡല്‍ ഡിഗ്രി കോളേജ് 5 പുതിയ കോഴ്സുകളോടെ ആരംഭിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കും.
മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ 5 ഏക്കര്‍ ഭൂമിയിലാണ് കേളേജ് സ്ഥാപിക്കുകയെന്നാണ് മന്ത്രിസഭായോഗ തീരുമാനം.





Leave a Reply