July 28, 2026

ഹരിത കർമ്മ സേന അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260728_200706
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കല്ലുമൊട്ടം കുന്ന് നിളാര ഹിൽസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

 

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ ഷീജ ഫ്രാൻസിസ്, ശരണ്യ ശ്രീജിത്ത്, സബിത, സെക്രട്ടറി അനിൽ രാമകൃഷ്ണൻ, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അനുപ് ക്ലാസിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *