June 19, 2026

വാർഡൻ, കുക്ക് കൂടിക്കാഴ്ച

0
IMG-20250515-WA0230(2)
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സ്പോർട്സ് അക്കാദമിയിലേക്കും പുൽപള്ളി ആർച്ചറി സ്പോർട്സ് അക്കാദമിയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ വനിത വാർഡൻ, വനിത കുക്ക് നിയമനം നടത്തുന്നു. 35നും 45നും ഇടയിൽ പ്രായമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം മെയ് 29ന് രാവിലെ 10 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202658, 9778471869.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *