April 28, 2026

അശാസ്ത്രീയമാലിന്യ സംസ്‌കരണത്തിന് പിഴ

0
IMG_20250522_192424
By ന്യൂസ് വയനാട് ബ്യൂറോ

പൂതാടി :അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴയിട്ടു. പൂതാടി ടൗണില്‍ പ്രവര്‍ത്തിക്കകുന്ന ഓക്‌സി ഹട്ടെന്ന സ്ഥാപനത്തിനാണ് 5000 രൂപ പിഴ ഈടാക്കിയത്. ജില്ലാ എന്‍ഫോസിമെന്റ് സ്‌ക്വാഡ് ലീഡര്‍ ടി കെ സുരേഷ്, സ്‌ക്വാഡ് അംഗങ്ങളായ എം.ബി ലീബ, എം ദേവേന്ദു, ദിനന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *