May 6, 2026

ശക്തമായ മഴയില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി

0
]Snªm¯d
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാത്തറ :ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്ത് കാപ്പുട്ടിക്കലില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി.ബി എസ് പി കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തോട് നികത്തിയത് മൂലമാണ് വീടുകളില്‍ വെള്ളം കയറിയത്.മൂവായിരത്തോളം വാഴ നശിക്കുകയും ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *