പടിഞ്ഞാത്തറ :ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്ത് കാപ്പുട്ടിക്കലില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി.ബി എസ് പി കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തോട് നികത്തിയത് മൂലമാണ് വീടുകളില്‍ വെള്ളം കയറിയത്.മൂവായിരത്തോളം വാഴ നശിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply