ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കല്‍പ്പറ്റ:ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍, മദ്രസകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (മെയ് 26) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്കും , പി.എസ്. സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല





Leave a Reply