August 21, 2026

ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ താരങ്ങളെ ആദരിച്ചു*

0
IMG_20250525_205449
By ന്യൂസ് വയനാട് ബ്യൂറോ

*
പുൽപ്പള്ളി:ഡൽഹിയിൽ വച്ചു നടന്ന 23-ാമത് ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ പുൽപ്പള്ളി തിരുഹൃദയ ദേവാലയാംഗങ്ങളായ കാഞ്ഞു ക്കാരൻ എലെയ്ൻആൻ നവീൻ (ഹാം വെറ്സ്റ്റ് ഇടത് കൈ സ്വർണ്ണവും, വലത് കൈ വെങ്കലവും നേടി), സീയോൺ പോൾ നവീൻ ,സബ് ജൂനിയർ ബോയ്സ് സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, മാസ്റ്റേഴ്സ് വിഭാഗത്തിൽ നവീൻ പോൾ (ഇടത് കൈ) വെള്ളി യും നേടി. (ഇദ്ദേഹം നീർമാരം ഗവ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനാണ്.)
ടി. പി തോമസ് തൊട്ടിയിൽ വെങ്കലം(ഇടത് കൈ), (വലത് കൈ) വെള്ളിയും നേടി. ഇവരെ പുൽപ്പള്ളി തിരുഹൃദയ ദേവാലയ വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ മെമൻ്റോ നൽകി ആദരിച്ചു.
സെപ്റ്റംബറിൽ ബൾഗേറിയയിൽ വച്ചു നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇവർ ഇന്ത്യൻ ജേഴ്സി അണിയും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *