May 6, 2026

ധനസഹായത്തിന് സ്വാശ്രയ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം

0
IMG-20250515-WA0230(3)
By ന്യൂസ് വയനാട് ബ്യൂറോ

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വയം സഹായ സംഘങ്ങള്‍, 80 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം.കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കാണ അവസരം. പരമാവധി 15 ലക്ഷം രൂപ ധനസഹായമായി ലഭിക്കും. അപേക്ഷകള്‍ മെയ് 31 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 203824

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *