പിഎംഎഫ്എം പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത്
വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുന്ന പിഎംഎഫ്എം പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മെയ് 22ന് നടന്ന പിഎംഎഫ്എം ഫുഡ് ടെക് പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ രമക്ക് പുരസ്‌കാരം കൈമാറി. പതികൂല സാഹചര്യങ്ങളിലും 197.73 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ജില്ല നേട്ടം സ്വന്തമാക്കിയത്.





Leave a Reply