ബദ്റുൽ ഹുദാ അക്കാദമി പുതിയ ബാച്ച് പഠനാരംഭം ബുധനാഴ്ച
പനമരം: ബദ്റുൽ ഹുദാ അക്കാദമിയിൽ 2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി & ഹിഫ്ള് ബാച്ചുകളുടെ പഠനാരംഭം (അൽബിദായ) മെയ് 28 ബുധൻ രാവിലെ 9 മണിക്ക് നടക്കും
സയ്യിദ് ചെറിയ കോയ തങ്ങൾ ഫൈസി ( ആറളം തങ്ങൾ) നേതൃത്വം നൽകും
പി ഉസ്മാൻ മൗലവി, റഷീദുദ്ദീൻ ശാമിൽ ഇർഫാനി , നൗഫൽഅഹ്സനി പെരുന്തട്ട, ഹാഫിള് താജുദ്ദീൻ സഖാഫി, ഹാഫിള് റബീഅ് ഹിശാമി തുടങ്ങിയവരും പങ്കെടുക്കും.





Leave a Reply