ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേര്‍
ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 202 കുടുംബങ്ങളില്‍ നിന്നായി 710 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതില്‍ 236 പുരുഷന്മാരും 283 സ്ത്രീകളും (5 ഗര്‍ഭിണികള്‍),191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്നുണ്ട്. വൈത്തിരി – സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.





Leave a Reply