May 6, 2026

ജില്ലയില്‍ മഴയ്ക്ക് ശമനം കൂടുതല്‍ മഴ ലക്കിടിയില്‍

0
vccccccb
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :ജില്ലയില്‍ പെയ്യ്ത മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം. മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടി ഭാഗത്താണ് കൂുതല്‍ മഴ ലബിച്ചത്. 24 മണിക്കൂറില്‍ 183 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തുകളിലെ മുത്തങ്ങ, പഴേരി ഭാഗങ്ങളിലാണ് കുറവ് മഴ ലഭിച്ചത്. 16 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ 250 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *