കാറ്റിലും മഴയിലും വീടു തകർന്നു. അരണപ്പാറ മദ്ധ്യപ്പാടി ഉന്നതിയിലെ മുത്തുവിന്റെ വീടാണ് ഇന്നലെ രാത്രിയിൽ തകർന്നത്. അപകട സാധ്യതയുള്ളതിനാൽ കുടുംബത്തെ മാറ്റി താമസിപ്പിച്ചതിനാൽ അപകടം ഒഴിവായി. മുത്തുവും ഭാര്യയും മൂന്ന് മക്കളുമാണ് കുടുംബത്തിൽ ഉള്ളത്. വീട് പൂർണ്ണമായും തകർന്നു.
Leave a Reply