Latest News News Wayanad കബനിഗിരിയില്‍ പുലി വീണ്ടും ആടിനെ കൊന്നു May 30, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ജോയ് ടി ടി തേവര്‍ക്കാട്ട് കുന്നേലിന്റെ രണ്ടു വയസ്സ് പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് ആടിനെ പുലി ആക്രമിച്ചത്.ഒരാഴ്ച്ചക്കിടെ നാല് ആടുകളെയാണ് പുലി കൊന്നത്. Post navigation Previous: വയനാട് മഹാവിസ്മയം: ആഫ്രിക്കൻ കലാകാരൻ അൽഫോൺസ് അഹുമാനി വെള്ളമുണ്ടയിൽNext: മേപ്പാടി പുഴമൂലയില്‍ വന്യജീവി ആക്രമണം വളര്‍ത്തുനായയെ കൊന്നു; Also read News Wayanad പരിസ്ഥിതിയുടെ പേര് പറഞ്ഞ് വയനാടിൻ്റെ വികസനത്തെ തടയുന്നവരെ ഒറ്റപ്പെടുത്തുക: സി.ഡബ്ല്യു.എസ്.എ October 27, 2026 0 News Wayanad സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി നൂൽപ്പുഴ October 27, 2026 0 Latest News News Wayanad NH 766-ലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം: ഐ സി ബാലകൃഷ്ണന് എംഎല്‍എ October 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply