Latest News News Wayanad മേപ്പാടി പുഴമൂലയില്‍ വന്യജീവി ആക്രമണം വളര്‍ത്തുനായയെ കൊന്നു; May 30, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കടവത്ത് ഗിരീഷിന്റെ വളര്‍ത്തുനായയെയാണ് കൊന്നത്.പുലിയാണെന്ന് സംശയം. പ്രദേശത്ത് നേരത്തെയും പുലി സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. Post navigation Previous: കബനിഗിരിയില്‍ പുലി വീണ്ടും ആടിനെ കൊന്നുNext: ബൈരക്കുപ്പ പാലം നിര്‍മ്മാണത്തില്‍ ഇടപെടണം:മുഖ്യമന്ത്രിക്ക് നിവേദനം നല്കി സിപിഐഎം Also read Latest News News Wayanad കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം August 22, 2026 0 Latest News News Wayanad എൻജിഒ യൂണിയൻ സമരത്തിന് ഉജ്വല വിജയം August 22, 2026 0 Latest News News Wayanad സഹകരണ മേഖലയിലെ ഉത്തരവ് പിൻവലിക്കണം: കൽപ്പറ്റയിൽ ജെആർ ഓഫീസ് മാർച്ച് നടത്തി August 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply