May 5, 2026

ജില്ലയില്‍ കൂടുതല്‍ മഴ ലക്കിടിയില്‍

0
xzc
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് ലക്കിടിയില്‍. മെയ് 29 ന് രാവിലെ 8 മുതല്‍ 30 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിയില്‍ കൂടുതല്‍ മഴ ലഭിച്ചത്.24 മണിക്കൂറില്‍ 144 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് കിട്ടിയത്. നൂല്‍പ്പുഴ,ഗ്രാമപഞ്ചായത്തിലെ മുത്തങ്ങയിലാണ് കുറവ് മഴ. 18 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *