പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ യൂത്ത് ലീഗ് ആദരിച്ചു
വെള്ളമുണ്ട :ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വെള്ളമുണ്ട സിറ്റി യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.ചടങ്ങില്‍ യൂത്ത് ലീഗ് നേതാക്കളായ അസീസ് വെള്ളമുണ്ട,യൂസഫ് എം, അഷ്‌കര്‍ ടി വി,റഹ്‌മാന്‍ പി,റിയാസ് കെ,ഷംഷാദ് വി,ഫായിസ് കെ,സാജിര്‍ ടി, മുഹമ്മദലി വി സി, തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply