May 6, 2026

പ്ലാസ്റ്റിക്കിനോട് നോ റീല്‍സ് മത്സരവുമായി ശുചിത്വമിഷന്‍

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പ്ലാസ്റ്റിക്കിനോട് നോ പറയാന്‍ റീല്‍സ് മത്സരവുമായി ശുചിത്വമിഷന്‍. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി റീല്‍സ് മത്സരം നടത്തുന്നു. പാരിസ്ഥിതിക പ്രശ്‌നമായ പ്ലാസ്റ്റിക്കിനെതിരെ പോരാടാന്നുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന 90 സെക്കെന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രത്യേക വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 10 നകം ശുചിത്വ മിഷന്റെ ശലരയൊംമ്യമിമറ@ഴാമശഹ.രീാ ല്‍ 720-പി റെസല്യൂഷനില്‍ കുറയാത്ത എംപി ഫോര്‍, എവിഐ , എംഒവി ഫോര്‍മാറ്റില്‍ റീല്‍സുകള്‍ നല്‍കണം. ഫോണ്‍- 04936 203223

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *