June 19, 2026

താമരശ്ശേരി ചുരത്തില്‍ വൈകിട്ട് ഏഴുമണി മുതല്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴുമണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു.വൈകുന്നേരം 7 മണി മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരും.എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *