January 24, 2026

കമ്പളക്കാട് അധ്യാപക നിയമനം

0
IMG-20250606-WA0038
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കമ്പളക്കാട് ഗവ.യു.പി സ്‌കൂളില്‍ യു.പി.എസ്.റ്റി(മലയാളം), എല്‍.പി.എസ്.ടി(മലയാളം) എന്നീ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. പാര്‍ട് ടൈം സംസ്‌കൃത അധ്യാപക തസ്തികയില്‍ ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, അധ്യാപന പരിചയം, എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് രജിസ്‌ട്രേഷന്‍ എന്നിവയുടെ തെളിയിക്കന്ന ഒറിജിനലുകളുമായി ഹാജരാകണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *