January 24, 2026

കൂവക്കല്‍ അരക്കന്‍കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡില്‍ ഉള്‍പ്പെട്ട കൂവക്കല്‍ അരക്കന്‍ കൊല്ലിപ്പടി റോഡ് നാടിന് സമര്‍പ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വികസന സമിതി കണ്‍വീനര്‍ കുര്യന്‍ പായിക്കാട്ട്, എ കെ മുബഷിര്‍, തോമസ് കൂവക്കല്‍, മുനീറ കല്ലാക്കണ്ടി, ജിജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *