February 18, 2026

സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
IMG-20250606-WA0038(1)
By ന്യൂസ് വയനാട് ബ്യൂറോ

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍- 8547020190, 9745387360
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, പത്തുമാസ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ്, ടൂവീലര്‍ ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് പത്താം ക്ലാസാണ് യോഗ്യത. ഫോണ്‍ – 8281362097, 9847699720

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *