February 18, 2026

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം

0
IMG-20250606-WA0038(1)
By ന്യൂസ് വയനാട് ബ്യൂറോ

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി.യിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷ നല്‍കിയവര്‍ ജൂണ്‍ 16 ന് രാവിലെ പത്തിന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ – 04936206768

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *