Latest News News Wayanad ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം June 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി കാന്തംപാറ സ്വദേശി ജമാലിന്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. രാവിലെ ആറു മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. Post navigation Previous: വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍Next: ഇങ്ങനേയും ചിലരോ….നാലുവര്‍ഷം മുമ്പ് കളഞ്ഞുപോയ വിവാഹ മോതിരം ആന്റണിയെ തേടിയെത്തിയത് തൊഴിലുറപ്പ് തൊഴിലാളികളിലൂടെ Also read News Wayanad പുരുഷന്മാര് പോക്കറ്റടിച്ച് പണം കവരും, സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ചെടുക്കും; മാല കവര്‍ച്ചാ കേസുകളില്‍ ഇതുവരെ പിടിയിലായത് 10 പേർ September 15, 2026 0 News Wayanad അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാം: ഡോ. സബിൻ ജോർജ് September 15, 2026 0 News Wayanad ‘എങ്കെയൊളിന്താലും വിടമാട്ടെ’; തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ് September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply