May 26, 2026

ജെഡിസി ബാച്ച് സ്പോട്ട് പ്രവേശനം

0
IMG-20250515-WA0228(2)
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025-26 അധ്യയന വർഷം ജെഡിസി ബാച്ചിലേ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലാണ് സീറ്റുകൾ ഒഴിവുള്ളത്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ടിസി, ഫോട്ടോ, എസ്എസ്എൽസി, ജാതി, സ്വഭാവ സർട്ടിഫിക്കറ്റുകളുമായി ജൂൺ 25ന് രാവിലെ 10 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 9744737513, 04936 293775.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *