ജി എച്ച് എസ് എസ് പനങ്കണ്ടിയില്‍ എസ് പി സിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നടത്തി. കായികാധ്യാപകനായ മുഹമ്മദ് അര്‍ഷക് ക്ലാസുകള്‍ നയിച്ചു. ഹെഡ് മാസ്റ്റര്‍ ഷൌക്കമാന്‍,സി പി ഒ സുമിത്ര പി ബി, എ സി പി ഒ ജിഷ എ ജി എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply