May 30, 2026

ഇലക്ട്രോണിക്സ് എജിനീയറിങ് ഡെമോൺസ്ട്രേറ്റർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി ഗവ. പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ് എജിനീയറിങ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്ന് വർഷ എജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം
ജൂൺ 27 രാവിലെ 10.30 ന് താഞ്ഞിലോട് മേപ്പാടി ഗവ. പോളിടെക്നിക്ക് കോളജിൽ നടക്കുന്ന മത്സര പരീക്ഷയിലും, കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 04936 282095.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *