ചിത്രശലഭ ഉദ്യാനം ആരംഭിച്ചു
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലും ചിത്രശലഭ ഉദ്യാനം ആരംഭിച്ചു
വയനാട് സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സ
മിതിയുടെ സഹകരണത്തോടെ ചിത്രശലഭ ഉദ്യാനത്തിനു വേണ്ട പ്രത്യേക തരം ചെടികള്‍ ഹരിത സമിതി ചെയര്‍മാന്‍ ടി.സി ജോസഫ് , എച്ച് എം ഷീനയോഹന്നാന്‍ എന്നിവര്‍ ചേര്‍ന്ന് തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.റയിഞ്ച് ഫോറസ്റ്റാഫിസര്‍ പി. സുനില്‍, സെക്ഷന്‍ ഫോറസ്റ്റാഫിസര്‍ സി.എസ് .വേണു, പി. എ.അജയന്‍, പ്രവീണ വിനു, അയൂബ്.എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.





Leave a Reply